ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

INCOME TAX RATE for 2018-19 2018/19

INCOME TAX RATE for 2018-19  2018/19 
(Short note by Sudheer kumar TK)
  • 60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate . (സ്ത്രീകള്‍ക്കും പകരകഷന്മാര്‍ക്കും ഒരര നിര്് രന്നെ.) 
  •  Taxable Income 2,50,000 രൂപ വന്നര ടാക്സസ്ത ഇല്ല.
  •  2,50,000 ത്തിന് മകകളിൽ 5,00,000 വന്നര : 2,50,000 ത്തിനക മകകളില്കള്ള രകകയകന്നട 5 %.. Taxable Income 
  • 3,50,000 വന്നര ഉള്ളവര്‍ക്് ഇരിൽ നിെകും Section 87A ്പകാരമകള്ള റിരേറ്റ് പരമാവധി 2500 രൂപ കകറയ്ക്ാും. ഫല്ത്തിൽ 3,00,000 ത്തിന് മകകളിൽ മാ്രരമ ടാക്സസ്ത ഉണ്ടാവൂ. 
  • (Taxable Income 3,50,000 ത്തിൽ കൂടകരൽ എങ്കിൽ Rebate ഇല്ല) 
  •  5,00,000 ത്തിനക മകകളിൽ 10,00,000 വന്നര : 12,500 രൂപയകും 5,00,000 ത്തിന് മകകളിൽ വരകെരിന്ന്നറ 20 % വകും കൂട്ടിയ രകക. 
  •  10,00,000 ത്തിനക മകകളിൽ : 1,12,500 രൂപയകും 10 ല്ക്ഷത്തിന് മകകളിൽ വരകെരിന്ന്നറ 30 % വകും കൂട്ടിയ രകക. 
  • 60 വയസ്സ് മുതൽ 80 വയസ്സ് വഴെയകള്ളവര്‍ക്് ഉള്ള നിര്്
  •   Taxable Income 3,00,000 വന്നര ടാക്സസ്ത ഇല്ല.
  •  3,00,000 മകരൽ 5,00,000 വന്നര : 
  • 3 ല്ക്ഷത്തിനക മകകളിൽ വരകെരിന്ന്നറ 5 %. ഇരിൽ നിെകും Section 87A ്പകാരമകള്ള റിരേറ്റ് പരമാവധി 2500 രൂപ കകറയ്ക്ാും. (Taxable Income 3,50,000 ത്തിൽ കൂടകരൽ എങ്കിൽ Rebate ഇല്ല)
  •  5,00,000 ല്ക്ഷും മകരൽ 10,00,000 വന്നര : 10,000 രൂപയകും 5,00,000 ത്തിന് മകകളിൽ വരകെരിന്ന്നറ 20 % വകും കൂട്ടിയ രകക. 
  •  10,00,000 ത്തിനക മകകളിൽ : 1,10,000 രൂപയകും 10 ല്ക്ഷത്തിന് മകകളിൽ വരകെരിന്ന്നറ 30 % വകും കൂട്ടിയ രകക.
80 വയസ്സിന് മുകളിലുള്ളവർക്ക്
  •  Taxable Income 5,00,000 വന്നര ടാക്സസ്ത ഇല്ല. 
  •  5,00,000 മകരൽ 10,00,000 വന്നര : 5 ല്ക്ഷത്തിനക മകകളിൽ വരകെ രകകയകന്നട 20%. 
  • 10,00,000 ത്തിനക മകകളിൽ : 1,00,000 രൂപയകും 10 ല്ക്ഷത്തിന് മകകളിൽ വരകെ രകകയകന്നട 30 % വകും കൂട്ടിയ രകക.

HEALTH AND EDUCATION CESS
 ആദായ നികകരിയകന്നട 4 % Health and Education Cess നികകരിരയാട് കൂട്ടണും. (2017-18 സാമ്പത്തിക വര്‍കഷത്തിൽ ന്നസസ്ത 3 % ആയിരകെക.)
SURCHARGE 50 ല്ക്ഷത്തിനക രാന്നെ Taxable Income ഉള്ളവര്‍ക്് Surcharge ഇല്ല.

2018-19 ല ആദായ നികുതി കണക്കാക്കുന്ന വിധം.
 2018 മാര്‍കച്് മകരൽ 2019 ന്നഫ്േകവരി വന്നര മാസങ്ങളിന്നല് Pay, Pension, DA, HRA, CCA, Special Allowance, Overtime Allowance , 2018 ഏ്പിൽ ഒെിനകും 2019 മാര്‍കച്് 31 നകും ഇടയിൽ ല്ഭിച് Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender, Medical Reimbursement, Transport Allowance എെിവന്നയല്ലാും കൂട്ടി Gross Salary Income കാണണും. Leave Travel Concession, Conveyance Allowance (for performance of duties of an Office), 24,000 വന്നരയകള്ള Uniform allowance, റിട്ടയര്‍കന്നമന്‍റ് സമയന്നത്ത Leave Surrender, Commutation of Pension, Gratuity, PF എെിവ ഒെിവാ്ാും. 15,000 രൂപയിൽ കൂടകരല്കള്ള Medical Reimbursement രകക Gross Salary യിൽ കൂട്ടണും. ഇരിൽ നിെകും ന്ന്പാഫഷനൽ ടാക്സസ്ത, വാടക വീട്ടിൽ രാമസി്കെവരകന്നട HRA എെിവ കകറയ്ക്ാും. HRA വാടകവീട്ടിൽ രാമസി്കകയകും ശമ്പളത്തിന്ന്നറ (Pay+DA) പത്തക ശരമാനത്തിൽ കൂടകരൽ വീട്ടുവാടക ന്നകാടക്കകയകും ന്നെയ്യുെ ജീവന്ാര്‍ക്് മാ്രമാണ് HRA ഇനത്തിൽ കകറവ് ല്ഭി്ാൻ അര്‍കഹര. ഇനി പറയകെ മൂെ് ഇനങ്ങളിൽ ഏറ്റവകും കകറഞ്ഞത്‌ മാ്രമാണ് ഇളവായി ല്ഭി്കെത്‌. (1) ആ വര്‍കഷും ല്ഭിച് HRA , (2)ശമ്പളത്തിന്ന്നറ (Pay+DA) 10% ത്തില്കും കൂടകരല്ായി വീട്ടുവാടക ന്നകാടകത്തത്‌. (3)ശമ്പളത്തിന്ന്നറ 40%. (ഉദാഹരണമായി 15,000 രൂപ ഒരക വര്‍കഷും HRA ല്ഭി്കെ ഒരാളുന്നട ഒരക വര്‍കഷന്നത്ത ശമ്പളും (Pay+DA) 450000 രൂപ ആന്നണെിരി്ന്നട്ട. അയാളുന്നട ശമ്പളത്തിന്ന്നറ പത്ത് ശരമാനും 45,000 ആണരല്ലാ. അയാള്‍ക ആ വര്‍കഷും 44000 വീട്ടുവാടക ന്നകാടകന്നത്തങ്കിൽ ഇളവ് ഇല്ല. 50,000 ന്നകാടകന്നത്തങ്കിൽ 5000 രൂപ ഇളവ്. 70,000 രൂപ ന്നകാടകന്നത്തങ്കിൽ 15,000 രൂപ ഇളവ് )
STANDARD DEDUCTION
ശമ്പളവരകമാന്ാര്‍ക്് എല്ലാവര്‍ക്കും അവരകന്നട ശമ്പളവരകമാനത്തിൽ നിെ് 40,000 രൂപ Standard Deduction കകറയ്ക്ാും. കകറച് രശഷും കിട്ടുെരാണ് Net Salary Income അന്നല്ലങ്കിൽ Income Chargeable under the head Salaries.
Net Salary Income ത്തിൽ നിെകും Housing Loan Interest കകറയ്ക്കകയകും മറ്റു വരകമാനങ്ങള്‍ക (Income from other Sources) ഉന്നണ്ടങ്കിൽ അവ കൂട്ടുകയകും ന്നെയ്കരാൽ GROSS TOTAL INCOME കിട്ടുെക.
Housing Loan Interest സവന്തും രാമസത്തിനായി വീട് നിര്‍കമ്മി്കെരിരനാ വാങ്ങകെരിരനാ റിപ്പയര്‍ക ന്നെയ്യുെരിരനാ പകരക്ി പണിയകെരിരനാ എടകത്ത രല്ാണിന്ന്നറ പല്ിശ നിേന്ദനകള്‍ക്് വിരധയമായി കകറയ്ക്ാും. ഇരിനായി പല്ിശ നൽരകണ്ട സ്ഥാപനത്തിൽ നിെകും പല്ിശ സുംഖ്യ, രല്ാണ്‍ എടകത്തരിന്ന്നറ ഉരേശയും എെിവ കാണി്കെ സര്‍കട്ടിഫി്റ്റ് ഹാജരാ്ണും. വീടിന്ന്നറ ഉടമസ്ഥാവകാശും ഉള്ള ജീവന്ാര്‍ക്് മാ്രരമ ഈ കകറവിന് അര്‍കഹരയകള്ളൂ.. A. 1-4-1999 ന് രശഷും വീട് വാങ്ങകെരിരനാ ഉണ്ടാ്കെരിരനാ എടകത്ത വായ്കപയാന്നണങ്കിൽ പരമാവധി 2 ല്ക്ഷും രൂപ കകറവ് ല്ഭി്കും. രണ്ടക ല്ക്ഷും ഇളവക ല്ഭി്ാൻ രല്ാണ്‍ എടകത്ത സാമ്പത്തിക വര്‍കഷും മകരൽ മൂെക വര്‍കഷത്തിനകള്ളിൽ നിര്‍കമ്മാണും പൂര്‍കത്തിയാ്ിയിരി്ണും. ഇത്‌ കാണി്ാൻ ഒരക "Self Declaration" നൽകിയാൽ മരിയാകകും. B. 1-4-1999 ന് മകമ്പ് എടകത്ത വായ്കപയാന്നണങ്കിൽ പരമാവധി 30,000 രൂപ മാ്രരമ കകറവ് ല്ഭി്ൂ. C. റിപ്പയര്‍ക, പകനര്‍കനിര്‍കമ്മാണും എെിവയ്ക്് രവണ്ടി എടകത്ത രല്ാണ്‍ എെ് എടകത്തരാന്നണങ്കില്കും പരമാവധി ഇളവ് 30,000 രൂപയാണ്. Housing Loan ന്ന്നറ മകരല്ിരല്്് അടച് രകക 80 C യിൽ കകറവിന് പരിഗണി്കും.
(80 EE ്പകാരും ന്നഹൌസിുംഗ് രല്ാണ്‍ പല്ിശ 50,000 രൂപ വന്നര നിേന്ദനകള്‍ക്് വിരധയമായി അധിക കിെിവകണ്ട്. See Deductions below.) ഇരിൽ നിെകും Chapter VI-A യിൽ പറഞ്ഞിരി്കെ അര്‍കഹമായ കിെിവകകള്‍ക കകറച്ാൽ കിട്ടുെരാണ് Taxable Income. Taxable Income ത്തിനാണ് നാും നിശ്ചിര നിര്് ്പകാരും ടാക്സസ്ത കണ്ാ്കെത്‌. Income tax രരഖ്കളില്കും Form 16 ല്കും മറ്റുും Taxable Income എെരിന് Total Income എെ് കാണാും. Chapter
VI -A യിഴല കിെിവുകൾ 80 C Savings and Deposits
നമക്് ല്ഭി്കെ ്പധാന കിെിവായ Section 80 C ്പകാരമകള്ള കിെിവകകള്‍ക പരമാവധി 1,50,000 രൂപയാണ്. 2018-19 വര്‍കഷും അടച് രകക മാ്രരമ 80 C ്പകാരും കിെിവായി ല്ഭി്ൂ.
1. Provident Fund ൽ നിരക്ഷപിച് subscription രകകയകും,നിരക്ഷപിച് അരിയറകും കിെിവായി അനകവദി്കും.
2.ജീവ്ാരന്ന്നറരയാ ഭാരയ/ഭര്‍കത്താവിന്ന്നറരയാ മ്ളുന്നടരയാ രപരിൽ അടച് Life
Insurance Premium കിെിവായി ല്ഭി്കും. (1-4-2012 നക മകമ്പ് എടകത്ത രപാളിസി ആന്നണങ്കിൽ ്പീമിയും രപാളിസിയകന്നട 20 %ത്തിൽ കൂടരകത്‌ എെകും 1-4-2012 രശഷും എടകത്ത രപാളിസി ആന്നണങ്കിൽ ്പീമിയും രപാളിസിയകന്നട 10 % ത്തിൽ കൂടരകത്‌ എെകും വയവസ്ഥയകണ്ട്. അരായത്‌ പരമാവധി അനകവദനീയമായ കിെിവ് രപാളിസിയകന്നട 20%/ അന്നല്ലങ്കിൽ 10% വന്നരയാണ്.)
3. SLI, GIS, FBS എെിവ കിെിവ് ല്ഭി്കും.
4. വീട് നിര്‍കമ്മാണത്തിരനാ വാങ്ങകെരിരനാ എടകത്ത വായ്കപയകന്നട രിരിച്ടവിൽ മകരല്ിരല്്കള്ള ഭാഗും 80 C ്പകാരും കിെിവിന് അര്‍കഹമാണ്. (എൊൽ റിപ്പയറിങ്ങിരനാ പകനര്‍കനിര്‍കമ്മാണത്തിരനാ എടകത്ത രല്ാണിന്ന്നറ മകരല്ിരല്്കള്ള രിരിച്ടവ് അനകവദനീയമല്ല) 5. Scheduled Bank കളിരല്ാ രപാസ്റ്് ഓഫീസിരല്ാ
 5 വര്‍കഷത്തിൽ കകറയാത്ത കാല്രത്ത്് Tax Savings Approved Scheme കളിന്നല് സ്ഥിരനിരക്ഷപും.
6. Tution Fees - ജീവന്ാരന്ന്നറ പരമാവധി രണ്ടക കകട്ടികള്‍ക്് രവണ്ടി അടച് Tution Fees ഇളവായി ല്ഭി്കും. ്പീ പ്്പമറി ക്ലാസ്ത മകരല്കള്ള ഇന്തയയിൽ പഠി്കെ ഏത്‌ Full Time രകാഴസകും ആവാും. എൊൽ Tution Fee അല്ലാന്നര മറ്റു ഫീസകകന്നളാെകും ഇളവിന് അര്‍കഹമല്ല. Entrance Coaching രപാല്കള്ള സ്തന്നപഷയൽ ടയൂഷനകകള്‍ക്് അടയ്ക്കെ ഫീസ്ത പരിഗണി്ില്ല.
7. സവന്തും രാമസത്തിനായി വീട് വാങ്ങിയരിനകള്ള Stamp Duty, Registration ഫീസ്ത എെിവ.
8. ന്നപണ്‍കകട്ടികള്‍ക്ായകള്ള 'സകകനയ സമൃദ്ധി അ്ൌണ്ട് സ്തകീമിൽ നിരക്ഷപിച് രകക ഇവ കൂടാന്നര അുംഗീകരിച് Superanuation Fund , National Saving Certificate , LIC യകന്നടയകും UTI യകന്നടയകും Unit Linked Insurance Plan , രനാട്ടിപ്ഫ ന്നെയ്കര Annuity Plan, രനാട്ടിപ്ഫ ന്നെയ്കര Mutual Fund, ICICI, IDBI, NABARD എെിവയകന്നട Infrastructure Development Bond എെിവയിന്നല് നിരക്ഷപങ്ങളുും Section 80 ്പകാരും ഇളവിന് അര്‍കഹമായ മറ്റു നിരക്ഷപങ്ങളുും കകറയ്ക്ാും.
80 CCC             LIC യകന്നടരയാ മറ്റു അുംഗീകൃര ഇൻഷകറൻസ്ത സ്ഥാപനങ്ങളിന്നല്രയാ ന്നപൻഷൻ പദ്ധരികളായ Annuity Plan കളിന്നല് നിരക്ഷപും. 80 CCD(1) National Pension Scheme (NPS) ൽ അടച് ജീവന്ാരന്ന്നറ വിഹിരും 80 CCD(1) ്പകാരും കിെിവായി ല്ഭി്കും. ഇത്‌ ശമ്പളത്തിന്ന്നറ (Pay+DA) യകന്നട 10 % ത്തിൽ കൂടാൻ പാടില്ല. Section 80C, 80CCC , 80CCD(1) എെിവയകന്നട ആന്നക കിെിവ് പരമാവധി 1,50,000 രൂപ
വന്നരയാണ്. ഇരിനക പകറരമ ഈ 80 CCD(1B) ്പകാരും 50,000 രൂപ വന്നര NPS നിരക്ഷപത്തിന് അധിക കിെിവ് ല്ഭി്കും. 1,50,000 ല്ക്ഷും വന്നരയകള്ള കിെിവിനായി ഉപരയാഗിച് NPS നിരക്ഷപും കെിച്് ോ്ിയകള്ളരാണ് 80 CCD(1B) ്പകാരമകള്ള കിെിവിന് പരിഗണി്കക. ശമ്പളത്തിന്നന്‍റ 10% മാ്രും എെ നിേന്ദന ഈ കിെിവിന് ഇല്ല. 80 CCD(2) National Pension Scheme (NPS) രല്്് Government അന്നല്ലങ്കിൽ Employer അടയ്ക്കെ Employer's Contribution
80 CCD(2) ്പകാരും കിെിവിന് അര്‍കഹമാണ്. പരമാവധി കിെിവ് ശമ്പളത്തിന്ന്നറ (Pay+DA) 10% മാ്രമാണ്. Employer's Contribution വരകമാനത്തിന്ന്നറ കൂന്നട കൂട്ടിയിട്ടുന്നണ്ടങ്കിൽ മാ്രരമ കിെിവ് ല്ഭി്ൂ. 80 CCG രനാട്ടിപ്ഫ ന്നെയ്കര Equity Saving Scheme കളിന്നല് നിരക്ഷപത്തിന് അനകവദി്കെ കിെിവാണ് ഇത്‌. ഈ വകകപ്പ് ്പകാരമകള്ള കിെിവിന് അര്‍കഹമായ പദ്ധരിയാണ് Rajiv Gandhi Equity Saving Scheme. നിരക്ഷപത്തിന്ന്നറ പകകരി രകകയ്ക്കള്ള കിെിവ് പരമാവധി 25,000 രൂപ വന്നര ല്ഭി്കും. നിരക്ഷപും നടത്തിയ രശഷും രകടര്‍കച്യായ 3 സാമ്പത്തിക വര്‍കഷത്തിനകള്ളിൽ ഏന്നരങ്കില്കും ഒരക വര്‍കഷും ഈ കിെിവ് claim ന്നെയ്യാും. ഈ നിരക്ഷപും 3 വര്‍കഷരത്ത്് രല്ാ്് ന്നെയ്കരരായിരി്ണന്നമെകും ജീവന്ാരന്ന്നറ Gross Total Income 12 ല്ക്ഷത്തിൽ കൂടരകന്നരെകും നിേന്ദനയകണ്ട്. 80 D (Health Insurance Premium) ജീവന്ാരന്ന്നറരയാ ഭര്‍കത്താവ് അന്നല്ലങ്കിൽ ഭാരയയകന്നടരയാ മ്ളുന്നടരയാ രപരിൽ അുംഗീകൃര ഇൻഷകറൻസ്ത കമ്പനികളിൽ അടച് Health insurance ്പീമിയും, പരമാവധി 25,000 രൂപ വന്നര കിെിവ് ല്ഭി്കും. ഇരിൽ ഏന്നരങ്കില്കും ഒരാളുന്നട ്പായും 60 വയസ്സ് പൂര്‍കത്തിയാന്നയങ്കിൽ പരമാവധി രകക 50,000 ആണ്. ജീവന്ാരരനാ ഭാരയയ്കര്ാ മ്ള്‍കര്ാ നടത്തിയ Preventive Health Check up നായി നല്കിയ രകക പരമാവധി 5000 രൂപയകും 80D ്പകാരും കിെിവിന് അര്‍കഹരയകള്ളരാണ്. Senior Citizen ഉള്‍കന്നപ്പട്ട കകടകുംേത്തിന് പരമാവധി 50,000 രൂപയകും അല്ലാത്തവയ്ക്് പരമാവധി 25,000 രൂപയകമാണ് കിെിവ്. ഇത്‌ കൂടാന്നര ജീവ്ാരന്ന്നറ മാരാപിരാ്ളുന്നട രപരിൽ അടച് Health Insurance ്പീമിയത്തിനക മന്നറ്റാരക 25,000 കൂന്നട ഇളവ് ല്ഭി്കും. ഇവരിന്നല്ാരാള്‍ക സീനിയര്‍ക സിറ്റിസണ്‍ ആന്നണങ്കിൽ കിെിവ് പരമാവധി 50,000 വന്നര ആവാും. മാരാപിരാ്ള്‍ക്് നടത്തിയ Preventive Health Check up 5000 രൂപ വന്നര 80D ്പകാരമകള്ള കിെിവിന് അര്‍കഹമാണ്. Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാരാപിരാ്ളുന്നട െികിത്സാന്നെല്വിനക 80D ്പകാരും 50,000 വന്നര കിെിവ് രനടാും. െികിത്സാന്നെല്വ് രനരിട്ട് പണമായി നൽകിയത്‌ ആവരകത്‌. മാരാപിരാ്ള്‍ക്കള്ള ആന്നക കിെിവ് 50,000 അന്നല്ലങ്കിൽ
25,000 കവിയാൻ പാടില്ല. Health Insurance ്പീമിയും, 80 കെിഞ്ഞവരകന്നട െികിത്സാന്നെല്വ് എെിവ രനരിട്ട് പണമായി നൽകാന്നര മന്നറ്റന്നരങ്കില്കും വെി (Cheque, DD etc) നൽകിയരാവണും . Health Check up ന് പണും രനരിട്ട് നൽകിയരാവാും. 80 DD - (For Disability of dependants with disability) ജീവന്ാരന്ന്നറ ശാരീരിക, മാനസിക പ്വകല്യമകള്ള ഭാരയ/ഭര്‍കത്താവ്, മ്ള്‍ക, മാരാപിരാ്ള്‍ക, സരഹാദരങ്ങള്‍ക എെിവരകന്നട െികിത്സ, ശക്ശൂഷ, ന്ന്ടയിനിുംഗ്, പകനരധിവാസും എെിവയ്ക്് രവണ്ടി ന്നെല്വെിച്ാല്കും ഇവരകന്നട സുംരക്ഷണത്തിനായി ഇൻഷകറൻസ്ത കമ്പനികളിന്നല് ഇരിനായകള്ള അുംഗീകൃര സ്തകീമകകളിൽ നിരക്ഷപിച്ാല്കും 80DD ്പകാരും കിെിവ് ല്ഭി്കും. ന്നെല്വെിച് രകക എ്രയായാല്കും 75,000 രൂപയാണ് കിെിവ് ല്ഭി്കക. 80% ത്തിൽ കൂടകരൽ പ്വകല്യും ഉന്നണ്ടങ്കിൽ 1,25,000 രൂപ കിെിവ് ല്ഭി്കും. ഇരിനായി Medical Authority യിൽ നിെകും സര്‍കട്ടിഫി്റ്റ് ഹാജരാ്ണും. Autism, Cerebral palsy , Multiple Disability എെിവയ്ക്് Form 10-IA യിൽ ആണ് സര്‍കട്ടിഫി്റ്റ് ഹാജരാര്ണ്ടത്‌. 80U (For Employee with disability) സാമ്പത്തിക വര്‍കഷത്തിന്നല് ഏന്നരങ്കില്കും കാല്ത്ത് ജീവന്ാരന് Disability (40% or above) ഉന്നണ്ടെക Medical Authority സര്‍കട്ടിപ്ഫ ന്നെയ്കന്നരങ്കിൽ അയാള്‍ക്് 75,000 രൂപ കിെിവ് ല്ഭി്കും. 75,000 രൂപ എെ നിശ്ചിര രകകയാണ് ഇളവ്. അല്ലാന്നര ന്നെല്വെിച് രകകയല്ല. കടകത്ത പ്വകല്യും ഉള്ള ആളാന്നണങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവകണ്ട്. 80DD യിരല്രക രപാന്നല് രന്നെ ഇവിന്നടയകും സര്‍കട്ടിഫി്റ്റ് ഹാജരാ്ണും. Disability രാല്്ാല്ികമാന്നണങ്കിൽ പകരിയ സാമ്പത്തിക വര്‍കഷും വീണ്ടകും പകരിയ സര്‍കട്ടിഫി്റ്റ് ഹാജരാ്ണും. Autism, Cerebral palsy, Multiple Disability എെിവയകള്ളവര്‍ക 80DD, 80U കിെിവകകള്‍ക്് Form 10-1A യില്ാണ് സര്‍കട്ടിഫി്റ്റ് വാരങ്ങണ്ടത്‌. MD ഉള്ള Neurologist / Pediatric Neurologist അന്നല്ലങ്കിൽ സര്‍ക്ാര്‍ക ആശകപരികളിന്നല് Civil Surgeon / Chief Medical Officer എെിവരിൽ നിെകും സര്‍കട്ടിഫി്റ്റ് വാങ്ങാും. 80 DDB (For Medical treatment of specified diseases) ജീവന്ാരൻ, ഭര്‍കത്താവ് അന്നല്ലങ്കിൽ ഭാരയ, മ്ള്‍ക, മാരാപിരാ്ള്‍ക, സരഹാദരങ്ങള്‍ക എെിവരിൽ ആര്‍കന്ന്ങ്കില്കും ഉള്ള ്പരരയക രരാഗങ്ങള്‍ക്കള്ള െികിത്സാന്നെല്വ് 80DDB ്പകാരും കിെിവ് അനകവദി്കും. Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids, chronic renal failure , hemophilia , thalassemia എെിവയകന്നട െികിത്സ ന്നെല്വകകള്‍ക്ാണ് അര്‍കഹരയകള്ളത്‌. 40,000 രൂപയാണ് പരമാവധി ല്ഭി്ാവകെ കിെിവ്. എൊൽ
രരാഗി Senior Citizen (60 വയസ്സിനക മകകളിൽ) ആന്നണങ്കിൽ 1,00,000 രൂപ വന്നര കിെിവ് ല്ഭി്കും. അരാത്‌ രരാഗങ്ങളിൽ സ്തന്നപഷയപ്ല്സ്ത ന്നെയ്കര ര ാക്സടറിൽ നിെകും Prescription ഹാജരാ്ണും. ഈ Prescription ൽ രരാഗിയകന്നട രപര്, വയസ്സ്, രരാഗത്തിന്ന്നറ രപര്, സ്തന്നപഷല്ിസ്റ്് ര ാക്സടറകന്നട രപര്, അ് സ്സ്, രജിസ്തന്ന്ടഷൻ നമ്പര്‍ക, രയാഗയര എെിവ ഉണ്ടായിരി്ണും. ഗവന്നെന്് ആശകപ്രികളിന്നല് ര ാക്സടര്‍കമാര്‍ക രന്നെ രവണന്നമെ് നിര്‍കേന്ദമില്ല. Reimbursement അന്നല്ലങ്കിൽ insurance രകക ല്ഭിന്നച്ങ്കിൽ അത്‌ കെിരച് ഇളവ് ല്ഭി്ൂ. 80 E (Interest on loan for higher education ) ഭര്‍കത്താവ്/ഭാരയയകന്നടരയാ മ്ളുന്നടരയാ രാൻ ല്ീഗൽ ഗാര്‍ക ിയൻ ആയ കകട്ടികളുന്നടരയാ ഉെരവിദയാഭയാസത്തിന് ോങ്കിുംഗ് സ്ഥാപനങ്ങളിൽ നിരൊ ൊരിറ്റേിള്‍ക സ്ഥാപനങ്ങളിൽ നിരൊ ജീവന്ാരൻ എടകത്ത വായ്കപയകന്നട പല്ിശയായി അടച് സുംഖ്യ 80E ്പകാരും കിെിവ് ല്ഭി്കും.പല്ിശ അടച്ു രകടങ്ങിയ വര്‍കഷും മകരൽ ഏഴ വര്‍കഷ്ാല്മാണ് ഈ കിെിവ് ല്ഭി്കക. Higher Secondary Examination ന് രശഷും പഠി്കെ രകാഴസകകന്നളയാണ് Higher education എെത്‌ ന്നകാണ്ട് ഉരേശി്കെത്‌. വിരദശത്ത് പഠി്ാൻ രവണ്ടി എടകത്ത രല്ാണിന്ന്നറ പല്ിശയ്ക്കും ഈ ഇളവ് ല്ഭി്കും. 80E ്പകാരമകള്ള കിെിവിന് പരിധി ഇല്ല. 80 G (Donations to notified Funds and charitable institutions) െില് Notified Fund കളിരല്്കും Charitable Institution കളിരല്്കും നൽകിയ സുംഭാവന 80G ്പകാരും കിെിവ് ല്ഭി്കും. ശമ്പളത്തിൽ നിെകും കകറയ്ക്കെ ടാക്സസ്ത (TDS) കണ്ാ്കെരിന് ഇത്‌ പരിഗണി്ില്ല. Income Tax Return സമര്‍കപ്പി്കെ അവസരത്തിൽ അരിൽ കാണിച്് ഇളവ് രനടാും. (െില് Notified Fund കളിരല്്് DDO വെി രശഖ്രിച് സുംഭാവന TDS ന് പരിഗണി്കും.) 80GGC (Donation to political parties) 80GGC ്പകാരമകള്ള കിെിവ് TDS ന് പരിഗണി്ില്ല. Income Tax Return സമര്‍കപ്പി്കെ അവസരത്തിൽ കിെിവ് കാണി്ാും. Representation of the People Act ന്ന്നറ Section 29A ്പകാരും രജിസ്റ്ര്‍ക ന്നെയ്കര പാര്‍കട്ടികള്‍ക്് നൽകിയ സുംഭാവന കിെിവ് ല്ഭി്കും. കാഷ് ആയി നല്കിയ സുംഭാവന പരിഗണി്ില്ല. Cheque , DD, Credit card , Internet banking എെിവയില്ൂന്നട നൽകിയരാവാും. സുംഭാവന പൂര്‍കണ്ണമായി കിെിവിന് പരിഗണി്കും. 80TTA (Interest in SB Account) ോങ്ക് , രകാ -ഓപ്പരററ്റീവ് ോങ്ക് , രപാസ്റ്് ഓഫീസ്ത എെിവിടങ്ങളിന്നല് SB Account കളിൽ നിെകും ല്ഭിച് പല്ിശ പരമാവധി 10,000 രൂപ കിെിവായി ല്ഭി്കും. മറ്റു വരകമാനും എെ നില്യിൽ Gross Total Income ത്തിൽ പല്ിശ കൂട്ടിയിട്ടുന്നണ്ടങ്കിൽ മാ്രരമ ഈ കിെിവിന് അര്‍കഹരയകള്ളൂ. സ്ഥിരനിരക്ഷപത്തിന്നന്‍റ പല്ിശയ്ക്് 80TTA ്പകാരും കിെിവില്ല.
80TTB (Interest of Senior Citizen)
60 വയസ്സ് കെിഞ്ഞവര്‍ക്് ോങ്ക് നിരക്ഷപങ്ങളിന്നല് പല്ിശ ഇനത്തിൽ ല്ഭിച് വരകമാനത്തിന് 50,000 രൂപ വന്നര ഇളവ് ല്ഭി്കും. സ്ഥിരനിരക്ഷപങ്ങളുന്നട പല്ിശയ്ക്കും ഈ ഇളവ് ല്ഭി്കും. 80EE (Interest of Housing Loan) വീട് നിര്‍കമ്മാണത്തിനകും വാങ്ങകെരിനകും എടകത്ത ന്നഹൌസിുംഗ് രല്ാണിന്ന്നറ Interest 2 ല്ക്ഷും വന്നര Income from House Property എെ ശീര്‍കഷകത്തിൽ നഷ്ടമായി കാണിച്് കകറച്ിരി്കമരല്ലാ. ഇരില്കും കൂടകരൽ അടച്ിട്ടുന്നണ്ടങ്കിൽ െില് നിേന്ദനകള്‍ക്് വിരധയമായി പരമാവധി 50,000 രൂപ കൂടി 80EE ്പകാരും കകറയ്ക്ാും. നിേന്ദനകള്‍ക (1) രല്ാണ്‍ 2017 ഏ്പിൽ 1 നകും 2018 മാര്‍കച്് 31 നകും ഇടയി ൽ എടകത്തരാവണും. (2) രല്ാണ്‍ അനകവദി്കെ അവസരത്തിൽ വീട് ഉണ്ടായിരി്രകത്‌. (3) വീടിന്നന്‍റ വില് 50 ല്ക്ഷത്തില്കും രല്ാണ്‍ 35 ല്ക്ഷത്തില്കും കകറവായിരി്ണും. (4) രല്ാണ്‍ ഒരക Financial Institution ൽ നിെകും എടകത്തരാവണും. Chapter VI -A യിന്നല് ്പധാന കിെിവകകള്‍ക ഇവയാണ്. ഇവയിൽ 80 G, 80 GGC എെിവ ഒെിന്നക എല്ലാ കിെിവകകളുും DDO യ്ക്് അനകവദി്ാവകെവയാണ്. മരിയായ രരഖ്കള്‍ക പരിരശാധിച്് നിജസ്ഥിരി രോധയന്നപ്പട്ട് രവണും അനകവദി്ാൻ. മകകളിൽ പറഞ്ഞ അര്‍കഹമായ കിെിവകകള്‍ക കകറച്ാ ൽ Taxable Income കിട്ടുെക. ഇരിനക ഈ വര്‍കഷന്നത്ത നിര്് ്പകാരും ടാക്സസ്ത കണ്ാ്ണും. ഇരിരനാട് 4 % Cess കൂടി കൂട്ടണും. ഇരാണ് ഈ സാമ്പത്തികവര്‍കഷും അടയ്കര്ണ്ട ടാക്സസ്ത.
Relief u/s 89(1) മകൻവര്‍കഷങ്ങളിൽ ല്ഭിര്ണ്ട ശമ്പളും,DA രകടങ്ങിയവയിൽ ഏന്നരങ്കില്കും അരിയറായി ഈ വര്‍കഷും ല്ഭിച്ത്‌ മൂല്ും ഉണ്ടായ ടാക്സസ്ത വര്‍കദ്ധനവിൽ നിെ് രക്ഷ രനടാൻ Section 89 (1) നന്നമ്മ സഹായി്കും. മകൻവര്‍കഷങ്ങളിരല്്കള്ള ശമ്പളും അരാത്‌ വര്‍കഷങ്ങളിന്നല് വരകമാനരത്താട് കൂട്ടി ടാക്സസ്ത കാണകകയകും ഈ വര്‍കഷന്നത്ത വരകമാനത്തിൽ നിെ് കകറച്ു ടാക്സസ്ത കാണകകയകും ന്നെയ്യുെ കണ്് Form 10E യിൽ ന്നെയ്കത്‌ നമക്് Tax Relief രനടാും. ഇരിന് സഹായകരമായ രസാഫ്ററ്റ് ന്നവയറകകള്‍ക ഉപരയാഗി്ാും. Form 10E വെി Relief ന് അര്‍കഹരയകന്നണ്ടങ്കിൽ അത്‌ അടയ്കര്ണ്ടരായ ടാക്സസിൽ നിെകും കകറയ്ക്ാും. ആന്നക അടയ്കര്ണ്ട ടാക്സസ്ത കണ്ാ്ി അരിൽ നിെകും 10E രഫാും വെി ല്ഭിച് റില്ീഫകും മകൻമാസങ്ങളിൽ ശമ്പളത്തിൽ നിെകും TDS ആയി കകറച് ടാക്സസകും ആന്നക ടാക്സസിൽ നിെകും കകറയ്ക്കക. ഇരാണ് ന്നഫ്േകവരി മാസന്നത്ത ശമ്പളത്തിൽ നിെകും കകറയ്കന്ന്ണ്ടത്‌..
INCOME TAX - അറിഞ്ഞിെിക്കക്കണ്ട കാെയങ്ങൾ
TDS - ക്ക്രാതസ്സിൽ നിന്നും ടാക്സ് കുറയ്ക്ക്കൽ ഓരരാ വയക്തിയകും ഒരക Financial Year ന്നല് വരകമാനത്തിന് ഇൻകും ടാക്സസ്ത കണ്ാ്ി ആ വര്‍കഷും മാര്‍കച്് 31 നകും അടച്ിരി്ണും. ശമ്പളവരകമാന്ാരകന്നട ടാക്സസ്ത DDO (Drawing and Disbursing Officer) ആണ് ശമ്പളത്തിൽ നിെകും കകറച്് അടയ്കര്ണ്ടത്‌. ഓരരാ വര്‍കഷത്തിന്നന്‍റയകും രകട്ത്തിൽ ജീവന്ാരൻ ആ വര്‍കഷും ്പരീക്ഷി്കെ ആന്നക വരകമാനും കണ്ാ്ി ്പരീക്ഷി്കെ എല്ലാ കിെിവകകളുും കകറച്് പകരിയ നിര്് ്പകാരും ടാക്സസ്ത കാണണും. ഇരിനായി 'Anticipatory Income Tax Statement' രയ്യാറാ്ണും. ഇത്‌ DDO യ്ക്് സമര്‍കപ്പി്ണും. ഇരില്കള്ള ടാക്സസിന്നന്‍റ 12 ൽ ഒരക ഭാഗും ഓരരാ മാസന്നത്തയകും ശമ്പളത്തിൽ നിെകും കകറയ്കര്ണ്ടത്‌ DDO ആണ്. 'Anticipatory Income Tax Statement' നൽകാൻ വീഴെ വരകത്തിയാൽ DDOയ്ക്് പകറത്തകള്ള കിെിവകകള്‍ക പരിഗണി്ാന്നര ടാക്സസ്ത കണ്ാര്ണ്ടി വരകും. സാമ്പത്തിക വര്‍കഷത്തിനിടയിൽ ശമ്പളത്തിരല്ാ കിെിവകകളിരല്ാ വല്ിയ വര്‍കദ്ധനരയാ കകറരവാ ഉണ്ടായാൽ ആ സമയും പകരിയ Anticipatory Statement രയ്യാറാ്ി ടാക്സസ്ത കണ്ാ്ി ോ്ിയകള്ള മാസങ്ങളിൽ രകല്ലയ രവണകളാ്ി കകറയ്ക്ണും.
Filing of Statement by Treasury Officer സ്ഥാപനത്തിൽ നിെകും കകറയ്ക്കെ നികകരി ്ടഷറിയില്ാണരല്ലാ എത്തിരച്രകെത്‌. ഓരരാ സ്ഥാപനത്തിൽ നിെകും ഒരക മാസും ല്ഭിച് ടാക്സസിന്ന്നറ കണ്് അരാത്‌ ജില്ലാ ്ടഷറി ഓഫീസര്‍കമാര്‍ക ആദായനികകരി വകകപ്പിന് നൽകകെക. 24 G രഫാറത്തിൽ ഓണ്‍പ്ല്ൻ ആയി അടകത്ത മാസും പരിനഞ്ാും രിയ്യരി്് മകമ്പാണ് ഇത്‌ സമര്‍കപ്പി്കെത്‌. 24 G രഫാറത്തിൽ ജില്ലാ ്ടഷറി ഓഫീസര്‍ക നൽകിയ നമ്മകന്നട സ്ഥാപനത്തിന്ന്നറ കണ്് NSDL ന്നവബ്‌പ്സറ്റിന്നല് "BIN VIEW' വെി നമക്് പരിരശാധി്ാവകെരാണ്. ഇത്‌ പരിരശാധിച്് കൃരയമാന്നണെ് ഉറപ്പുവരകരത്തണ്ടത്‌ DDO യകന്നട െകമരല്യാണ്. വയരയാസും കണ്ടാൽ ഉടന്നന ്ടഷറിയിൽ രരഖ്ാമൂല്ും അറിയി്ണും. E TDS Return Filing by DDO ്ടഷറി വെി ഓരരാ മാസവകും അടച് ടാക്സസ്ത അരാത്‌ സ്ഥാപനത്തിന്ന്നറ TAN നമ്പറിൽ ആണ് അടച്ിരി്കക. ഇത്‌ ഏന്നരാന്ന് ജീവന്ാരകന്നട ടാക്സസ്ത ആണ് എെ് ആദായനികകരി വകകപ്പിന്നന അറിയിര്ണ്ടത്‌ DDO യകന്നട െകമരല്യാണ്. ഇരിനാണ് ഓരരാ മൂെ് മാസത്തിന് രശഷവകും E TDS Return സമര്‍കപ്പി്കെത്‌. RPU എെ ആദായനികകരി വകകപ്പിന്ന്നറ Software ഉപരയാഗിച്് ഇത്‌ രയ്യാറാ്ാും. രസാഫ്ററ്റ് ന്നവയര്‍ക വെി രയ്യാറാ്കെ .fvu ഫയൽ CD യിൽ രകാപ്പി ന്നെയ്കത്‌
അടകത്തകള്ള Tin Facilitation Centre ൽ upload ന്നെയ്യാൻ നൽകാും. E TDS Return രയ്യാറാ്ിയാൽ ല്ഭി്കെ 27 A എെ രഫാറവകും ഒപ്പിട്ടു നൽകണും. ഏ്പിൽ, ന്നമയ്ക, ജൂണ്‍ മാസങ്ങളിൽ ്ടഷറിയിൽ നൽകിയ ടാക്സസിന്ന്നറ E TDS റിരട്ടണ്‍ (ഒൊും Quarter) ജൂപ്ല് 31 നകും upload ന്നെയ്യണും. പ്വകകെ ഓരരാ ദിവസരത്ത്കും 200 രൂപയാണ് പിെ. ജൂപ്ല്, ഓഗസ്റ്് , ന്നസപ്റ്റ്റുംേര്‍ക മാസങ്ങളിൽ ഒടക്ിയ ടാക്സസിന്ന്നറ E TDS Return (രണ്ടാും Quarter) നൽരകണ്ടത്‌ ഒക്സരടാേര്‍ക 31 നകമാണ്. ഒക്സരടാേര്‍ക, നവുംേര്‍ക, ിസുംേര്‍ക മാസങ്ങളിരല്ത്‌ ജനകവരി 31 നകും സമര്‍കപ്പി്ണും. ജനകവരി, ന്നഫ്േകവരി, മാര്‍കച്് മാസങ്ങളിൽ നൽകിയ ടാക്സസിന്ന്നറ E TDS Statement ന്നമയ്ക 31 നകും നൽകണും. ഇരിൽ ഓരരാ ജീവന്ാരന്ന്നറയകും ഓരരാ മാസന്നത്തയകും ടാക്സസ്ത, നൽകിയ ശമ്പളും എെീ വിവരങ്ങരളാന്നടാപ്പും 'Income Tax Statement'ന്നല് മകെകവൻ വിവരങ്ങളുും അരിന്നല് Annexure II ൽ കാണി്ണും. ഇങ്ങന്നന ഉള്‍കന്നപ്പടകത്തിയവരകന്നട Form 16 മാ്രരമ പിെീട് ന്ന ൌണ്‍രല്ാഡ് ന്നെയ്കത്‌ കിട്ടുകയകള്ളൂ. ജീവന്ാരകന്നട ശമ്പളത്തിൽ നിെകും കകറച് ടാക്സസ്ത വീണ്ടകും അടയ്ക്ാൻ രനാട്ടീസ്ത വരാനകള്ള കാരണും മി്രപ്പാെകും E TDS Return ൽ വെ ന്നരറ്റായിരി്കും. ഇങ്ങന്നനയകള്ള സ􀅷ര്‍കഭത്തിൽ DDO രയാട് E TDS Return കറക്സറ്റ് ന്നെയ്യാൻ ആവശയന്നപ്പടാും. Final Income Tax Statement മാര്‍കച്് ആദയ വാരത്തിൽ ല്ഭി്കെ ന്നഫ്േകവരി മാസശമ്പളും ആണ് ആ വര്‍കഷന്നത്ത അവസാന ശമ്പളും. ഇരിൽ നിെകും മകെകവൻ നികകരിയകും കകറയ്ക്കെരിന് എല്ലാ വരകമാനങ്ങളുും കിെിവകകളുും പരിഗണിച്ു ടാക്സസ്ത കൃരയമായി കണ്ാ്ി 'Income Tax Statement’ DDO ്് നൽകണും. അര്‍കഹമായ കിെിവകകളുന്നട നിജസ്ഥിരി രോധയന്നപ്പടകെരിന് DDO യ്ക്് ആവശയമായ രരഖ്കള്‍ക സമര്‍കപ്പി്ണും. DDO അനകവദി്ാത്ത കിെിവകകള്‍ക Income Tax Return ഫയൽ ന്നെയ്യുരമ്പാള്‍ക അരിൽ ഉള്‍കന്നപ്പടകത്തകകയകും Assessing Officer രരഖ്കള്‍ക ആവശയന്നപ്പടകരമ്പാള്‍ക കാണി്കകയകും ന്നെയ്യാും. Form 16 (TDS Certificate) നൽകൽ നാല് കവാര്‍കട്ടറകകളിന്നല്യകും E TDS Return സമര്‍കപ്പിച്ു കെിഞ്ഞാൽ DDO യകന്നട അടകത്ത ഉത്തരവാദിരവമാണ് ടാക്സസ്ത കകറച് ജീവന്ാര്‍കന്ന്ല്ലാും Form 16 (TDS Certificate) നൽകകക എെത്‌. ന്നമയ്ക 31 ന് മകമ്പ് ഇത്‌ നൽകിയിരി്ണും. ഇരിന്നന്‍റ Part A ആദായ നികകരി വകകപ്പിന്നന്‍റ TDS ഇടപാടകകാര്‍ക്കള്ള പ്സറ്റ് ആയ TRACES (www.tdscpc.gov.in) ൽ നിെകും DDO ന്ന ൌണ്‍രല്ാഡ് ന്നെയ്യണും. Part B DDO സവയും രയ്യാറാ്ി Part A രയാട് ഒപ്പും ന്നവരിപ്ഫ ന്നെയ്കത്‌ ഒരപ്പാടക കൂടി നൽകണും. നാല്ാമന്നത്ത Quarter E TDS Return നൽകി കെിരഞ്ഞ Form 16 Part A ന്ന ൌണ്‍രല്ാഡ് ന്നെയ്യാൻ സാധി്ൂ. അത്‌ ന്നകാണ്ട് ന്നമയ്ക 15 നകും Fourth Quarter E TDS Return സമര്‍കപ്പി്ാൻ DDOമാര്‍ക ്ശദ്ധി്ണും. ന്നമയ്ക 31 നകും Form
16 നൽകിയിന്നല്ലങ്കിൽ പ്വകകെ ഓരരാ ദിവസരത്ത്കും 100 രൂപ വീരും penalty െകമത്താവകെരാണ്. Income Tax Return നികകരി പരിധി്് മകകളിൽ അരായത്‌ 2,50,000 രൂപയ്ക്് മകകളിൽ വരകമാനമകള്ള എല്ലാവരകും ജൂപ്ല് 31 നകും Income Tax Return സമര്‍കപ്പി്ണും. ഇത്‌ രയ്യാറാ്ാൻ Form 16 ആവശയമായി വരകും. ോങ്ക് പല്ിശ രപാല്കള്ള മറ്റ് വരകമാനങ്ങള്‍ക ഉള്ളവര്‍ക അത്‌ കൂടി ഉള്‍കന്നപ്പടകത്തി ആന്നക വരകമാനത്തിനക ടാക്സസ്ത സവയും കന്നണ്ടത്തി അരാത്‌ സാമ്പത്തിക വര്‍കഷത്തിനകള്ളിൽ രന്നെ അടച്ു രീര്‍ക്ണും. (Savings Bank Account പല്ിശ 10,000 രൂപ വന്നര 80 TTA ്പകാരും കിെിവകണ്ട്) Family Pension ല്ഭി്കെ രകക Income from other sources എെ headൽ ഉള്‍കന്നപ്പടകത്തി ആന്നക വരകമാനത്തിൽ കൂട്ടണും. ോങ്ക് പല്ിശ ല്ഭി്ാൻ സാധയരയകള്ളവര്‍ക E Filing പ്സറ്റിൽ രല്ാഗിൻ ന്നെയ്കത്‌ 26 AS ന്ന ൌണ്‍രല്ാഡ് ന്നെയ്കത്‌ രനാ്ണും. അരിൽ Part A എെ പട്ടികയിൽ TDS ആയി കകറച് ടാക്സസ്ത കാണാും. Part 1A മകരൽ Part G വന്നരയകള്ള ഏന്നരങ്കില്കും പട്ടികയിൽ നിങ്ങളുന്നട രപരിൽ ടാക്സസ്ത വെിട്ടുരണ്ടാ എെ് രനാ്കക. നിങ്ങളുന്നട PAN നമ്പറിൽ ോങ്കകകരളാ മരറ്റന്നരങ്കില്കും സ്ഥാപനങ്ങരളാ നിങ്ങള്‍ക്കള്ള വരകമാനത്തിൽ നിെകും ടാക്സസ്ത പിടിച്് അടന്നച്െിരി്ാും. ോങ്കിൽ നിെകും നിങ്ങള്‍ക്് 10,000 രൂപയില്ധികും interest നൽകിന്നയങ്കിൽ അവര്‍ക അരിന്നന്‍റ 10% ടാക്സസ്ത deduct ന്നെയ്കത്‌ PAN നമ്പറിൽ അടച്ിരി്കും. നിങ്ങള്‍ക ോങ്കിൽ ടാക്സസ്ത രനരിട്ട് അടച്ിട്ടുണ്ട് എങ്കിൽ അത്‌ Part C യില്കും കാണകും. ഇങ്ങന്നനയകള്ള മറ്റു വരകമാനങ്ങളുും ശമ്പളവകും ഉള്‍കന്നപ്പടകത്തി ടാക്സസ്ത കാണകക. 26AS ൽ നിങ്ങള്‍ക ആന്നക അടച് ടാക്സസ്ത എ്രന്നയെക രനാ്കക. അടച് ടാക്സസ്ത കകറവാന്നണങ്കിൽ കകറവകള്ള സുംഖ്യ ോങ്കിൽ ITNS 280 െല്ാൻ ഉപരയാഗിച്് അടയ്ക്ണും. Income Tax Challan ITNS 280 ഉപരയാഗിച്് സവന്തും PAN നമ്പറിൽ ടാക്സസ്ത ോങ്കകകളിൽ അടയ്ക്ാും.
10 E FORM SUBMISSION IN E FILING SITE
10E രഫാും ഉപരയാഗിച്് Section 89 ്പകാരമകള്ള റില്ീഫ്റ രനടിയവര്‍ക ഒരക ്പരരയക കാരയും ്ശദ്ധി്കക. Income Tax Return ഫയൽ ന്നെയ്യുരമ്പാള്‍ക E Filing Portalൽ 10E രഫാും എടകത്ത് പൂരിപ്പിച്് submit ന്നെയ്കര രശഷും മാ്രരമ ITR രയ്യാറാ്ി submit ന്നെയ്യാവൂ. റിരട്ടണ്‍ ശരിയായി ഫയൽ ന്നെയ്യുെരരാന്നട ആ വര്‍കഷന്നത്ത നികകരി സുംേന്ദമായ കാരയങ്ങള്‍ക പൂര്‍കത്തിയായി.

No comments:

Post a Comment